Thursday, October 25, 2007

ഒരു ആമുഖം... മുന്‍‌കൂര്‍ ജാമ്യം..

സാഹിത്യവിമര്‍ശനത്തോടുള്ള താല്പര്യവും ബ്ലോഗില്‍ കാണുന്നകൃതികള്‍ക്ക് വ്യക്തിപരമല്ലാത്ത നിരൂപണം വേണമെന്ന അദമ്യമായ ആഗ്രഹവും.... ഇതു മാത്രമാണ് എന്റെ കൈമുതല്‍. വിമര്‍ശനങ്ങള്‍ക്കുള്ള വിമര്‍ശനങ്ങളും സ്വാഗതം ! വ്യക്തിപരമായ വിദ്വേഷമില്ലാ, വിമര്‍ശിക്കുന്നതും വിമര്‍ശിക്കപ്പെടുന്നതും വ്യക്തികളെയല്ലാ, കൃതികളെയാണ്. ഹൃദയത്തിന്റെ ഭാഷയില്‍ , എന്റെ ബുദ്ധിക്ക് നിരക്കുന്നത്, ആരൊടും പരിഭവമല്ലാതെ ... സ്വീകരിക്കുമല്ലോ ?